Thursday, May 9, 2013

പ്രണയം


                          

1990 May 25

ഉച്ച ആയതേ ഉള്ളൂ എങ്കിലും രവി തന്റെ പ്രിയപ്പെട്ട തയ്യ കട അടക്കാ തുടങ്ങി.റേഡിയോയി നിന്നും രണ്ജിനിയിലെ ചലച്ചിത്ര ഗാനം യേശുദാസിന്റെ ശബ്ദത്തി ഒഴുകുന്നത് അവ ശ്രദ്ധിച്ചില്ല. നാളെ ആണ് അവ ഫിലേക്ക് പോകുന്നത് . പ്രേമ ഭാജനമായ കൊച്ചമ്മിണിയെ വിവാഹം കഴിക്കാ ഒരു തയ്യ കടയുമിട്ടു ഓണം കേറാ മൂലയി ഇരുന്നിട്ട് ഒരു കാര്യവും ഇല്ലെന്ന് അവനു മനസ്സിലായിരുന്നു. ഫി പോണം, കുറെ കാശ് ഉണ്ടാക്കണം, തിരിച്ചു വന്നു അന്തസ്സായി പെണ്ണ് ചോദിക്കണം. നാട്ടുകാക്ക് ഒക്കെ അറിയാവുന്ന ഒരു ബന്ധം ആയിരുന്നിട്ടു കൂടി കാര്യമായ സാമ്പത്തിക അടിത്തറ ഇല്ലാതെ അവളെ വിളിച്ചിറക്കി കൊണ്ട് വരാ അവനു ധൈര്യം പോരായിരുന്നു. അത് കൊണ്ടാണ് ഉറ്റ ചങ്ങാതി ആയ ഹൈദ്രോസിന്റെ സഹായത്തോടെ ഒരു വിസ തരപ്പെടുത്തിയത് . രവി കട അടച്ചു, ഷട്ട ഇട്ട് റോഡിലേക്ക് ഇറങ്ങി. തിരിഞ്ഞു നോക്കി "രഞ്ജു  ടൈലേര്സ്" നോട് വിട ചൊല്ലി. പോകുന്നതിനു മുപ് കൊച്ചമ്മിണിയെ കാണണം. അവ കുരിശടിയുടെ പിന്നിലുള്ള ഇടവഴിയിലൂടെ അവളുടെ വീട്ടിലേക്കു നടന്നു. നാട്ടിലെ പ്രമാണിയായ ഗോപലാ വൈദ്യന്റെ മകളുടെ കല്യാണത്തിന് കൊച്ചമ്മിണിയുടെ അച്ഛനും അമ്മയും പോകുന്നത് രാവിലെ അവ കടയി ഇരുന്നപ്പോ ശ്രദ്ധിച്ചിരുന്നു. വേലിക്ക അവളെ കാണാ കഴിഞ്ഞാ....? രവിയുടെ ഹൃദയം തുടിക്കാ തുടങ്ങി. വീട്ടു  മുറ്റത്ത് ഉണക്കാനിട്ടിരുന്ന നെല്ലി നിന്നും , അവ പറന്നു വീണ കരിയിലക  പെറുക്കി മാറ്റുന്നത് കണ്ടപ്പോ അവ നടത്തത്തിന്റെ വേഗം കൂട്ടി. ഹാഫ് സാരിയും ബ്ലൗസും ഇട്ടു, ഉച്ച വെയിലേറ്റു നിക്കുന്ന കൊച്ചമ്മിണി ഒരു യവന ദേവതയെ പോലെ സുന്ദരി ആയിരുന്നു. രവിയെ കണ്ടതും അവ വിങ്ങിപ്പൊട്ടി കൊണ്ട് വീടിനകത്തേക്ക് ഓടിക്കയറി. പകച്ചു പോയ രവി പിന്നാലെ ചെന്ന് അവളെ പതിയെ പേര് ചൊല്ലി വിളിച്ചു. കതകിനു പ്പുറകി അവ വിതുമ്പുന്നത് അവനു കാണാമായിരുന്നു . ആറു ഷം പ്രണയിച്ച പ്രിയ സഖിയെ വിട്ടു അവ നാളെ മറ്റൊരു നാട്ടിലേക്കു പോകുകയാണ് , എത്ര നാളത്തേക്ക്  എന്നറിയാതെ! കതകു മെല്ലെ തുറന്നു അവ അകത്തു കയറി, കൊച്ചമ്മിണിയെ മാറോടു ചേത്ത് പിടിച്ചു.അവളുടെ കണ്ണീര് തുടക്കുന്നതിനിടയി അവനും കരയാ തുടങ്ങി. " ഇരു ഹൃദയങ്ങളി ഒന്നായി ..." യേശു ദാസ് പാടുക ആയിരുന്നു അപ്പോഴും ആകാശവാണിയി. കണ്ണീരി നനഞ്ഞ അവന്റെ ചുണ്ടുക അവളുടെ മുഖത്ത് ഒരു ഭ്രാന്തിയെ പോലെ പാഞ്ഞു നടന്നു. വേര്പാടിന്റെ വേദന സഹിക്കാ ആവാതെ രണ്ടു മനുഷ്യ ജന്മങ്ങ അധരങ്ങളും ശരീരങ്ങളും കൂട്ടി മുട്ടി തങ്ങക്ക് അപരിചിത മായ ലോകത്ത്, എല്ലാം മറന്നു ഇണ ചേന്നു . പൊടിഞ്ഞു വീണ വളപ്പൊട്ടുക പുപ്പായയി ഞെരിഞ്ഞമന്നു .കാത്തിരിപ്പിന്റെ നീണ്ട നാളുകളി ഒരു കുളി മഴ പോലെ നിമിഷങ്ങ അവക്ക് സാന്ത്വനമേകും എന്ന പ്രതീക്ഷയോടെ രവി അവളോട് യാത്ര ചോദിച്ചു നടന്നകന്നു .

*      *              *      *        *         *          *      *        *      

2013 March 14

സോളമനും സൂസനും മുഖത്തോട് മുഖം നോക്കി ഇരുന്നു. നാല് വര്ഷത്തെ എഞ്ചിനീയറിംഗ് പഠനം, ഫൈന ഇയറി തുടങ്ങിയ പ്രണയം. ഇനി രണ്ടു വര്ഷം തമ്മി കാണാതെ രണ്ടു ദിക്കുകളി. സോളമ നാളെ ലണ്ടനിലേക്ക് പോവുകയാണ്, MBA ചെയ്യാ. അച്ഛന്റെയും അമ്മയുടെയും വാശിക്ക് വഴങ്ങി അവ സൂസനെ പിരിഞ്ഞു രണ്ടു കൊല്ലം വിദേശത്ത് പോകാ തീരുമാനിച്ചു. പോകുന്നതിനു മുന്പുള്ള കൂടിക്കാഴ്ച അവര്ക്ക് ഒത്തിരി വിലപ്പെട്ടതായിരുന്നു. മമ്മിയുടെ കണ്ണ് വെട്ടിച്ച് സൂസ സോളമന്റെ വീട്ടില് എത്തിയത് എങ്ങനെ എന്ന് അവൾക്കും  ദൈവത്തിനും മാത്രം അറിയാം. എന്ത് വലുതാണ് സോളമന്റെ വീട് ! സോളമന്റെ ഫ്ലൈറ്റ് ടിക്കറ്റ്‌ വാങ്ങാ അപ്പനും അമ്മയും പുറത്തു പോയ നേരം ആയിരുന്നു അത്. എന്ത് പറയണം എന്നറിയാതെ സോളമന്റെ കണ്ണുക നിറയാ തുടങ്ങി. ഒരു നിമിഷം പോലും അവനെ പിരിഞ്ഞിരിക്കുന്നതിനെ കുറിച്ച് അവൾക്കും  ആലോചിക്കാ കഴിയുന്നില്ല. തന്റെ മുന്നില് ഇരുന്ന ചുവന്ന സമ്മാനപ്പൊതി സോളമ തുറന്നു. പല നിറങ്ങളി ഉള്ള മുത്തുക വെച്ച് പിടിപ്പിച്ച അതിമനോഹരം ആയ ഒരു വെഡിംഗ് ഫ്രോക്കും ഒരു ചെറിയ മിന്നും. അവളുടെ കണ്ണുക  അതിശയം കൊണ്ട് വിടന്നു . കണ്ണ് തുടച്ചു കൊണ്ട് സോളമ പറഞ്ഞു, " സൂസ , രണ്ടു കൊല്ലം എങ്ങനെ കഴിച്ചു  കൂട്ടും എന്നെനിക്കു അറിയില്ല. നീ എന്റെതാണ്, എന്റേത് മാത്രം. വെഡിംഗ് ഡ്രസ്സ് ധരിച്ചു നീ എന്റെ മണവാട്ടി ആകണം, എനിക്ക് നിന്റെ കഴുത്തി മിന്നു കെട്ടണം. എന്നിട്ടേ ഞാ പോകൂ.. അല്ലാതെ എനിക്ക് പിടിച്ചു നിക്കാ പറ്റില്ല പൊന്നേ .." അവ വിതുമ്പാ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ സൂസ ഒരു നിമിഷം പകച്ചു പോയി. മിനിട്ടുക കടന്നു പോയി. പോഡി നിന്നും " തൂ ബി ബതായേ…"ഒഴുകി വന്നു. സൂസ ഡ്രസ്സ് കയ്യിലെടുത്തു, അവനോടു ചോദിച്ചു :" നിന്റെ റൂം എവിടെയാ എനിക്ക് ഇതൊന്നു ചേഞ്ച്  ചെയ്യാ ? " അവ ഒരു മുറിയിലേക്ക്  വിര  ചൂണ്ടി, എന്നിട്ട് പോക്കറ്റി നിന്നും തൂവല എടുത്തു മൂക്ക് ചീറ്റി. അഞ്ചു മിനിട്ടിനുള്ളി  സൂസ പുറത്തു വന്നു. വെളുത്ത ഫ്രോക്കി  അവ ഒരു വെള്ളരി പ്രാവിനെ  പോലെ ഉണ്ടായിരുന്നു. സോളമ മിന്നുമായി എഴുനേറ്റു. "നമ്മുടെ പ്രണയം എന്നും പരിശുദ്ധം ആയിരിക്കണം.ശരീരവും മനസ്സും കൊണ്ട് നമ്മൾ ആ പവിത്രത സൂക്ഷിക്കണം.ത്താരയുടെ മുന്നില് വെച്ച്  ശരിക്കും  മിന്നു കെട്ടാതെ  ഞാ നിന്നെ ഒന്ന്  തൊടുക  പോലും ഇല്ല. " അതും പറഞ്ഞു അവ മിന്ന്  അവളുടെ കഴുത്തി കെട്ടി.സൂസ   തല കുനിച്ചു നിന്നു . നിമിഷങ്ങ  കടന്നു പോയി. അവ നിപ്പി തന്നെ നിക്കുകയായിരുന്നു . സോളമ പറഞ്ഞു, "അപ്പനും അമ്മയും ഇപ്പോ എത്തും . " സൂസ  തിരികെ മുറിയിലേക്ക് പോയി വേഗം വേഷം മാറി വന്നു. കാറി അവ അവളെ ഓട്ടോ സ്റ്റാന്റ് വരെ കൊണ്ട് വിട്ടു. തിരികെ വീട്ടിലേക്കു കാര് പായിക്കുമ്പോ , വീട്ടില് അവന്റെ റൂമിലെ  ഫ്ലവ വേസി  ഒളിപ്പിച്ച സമ്മാനം ത്ത്  അവന്റെ ചുണ്ടി ഒരു മൂളിപ്പാട്ട് വിരിഞ്ഞു . സമയം , ഓട്ടോയി ഇരുന്നു സൂസ ഒരു മെമ്മറി കാഡ് രണ്ടായി ഒടിച്ചു  റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു , കൂടെ ആ മിന്നും..

 .


No comments:

Post a Comment